ഒരു ഡിസംബറിലെ തണുപ്പില്‍ മരവിച്ചുപോയത് സ്വപ്‌നങ്ങള്‍ മാത്രമല്ല എന്റെ അക്ഷരങ്ങല്‍ക്കൂടിയയിരുന്നു ,കടന്നുപോയ വേനല്ക്കാലങ്ങള്‍ ആ മഞ്ഞുകട്ടയെ അലിയിച്ചു ,ഒലിച്ചുപോകാതെ ബാക്കിയായത് വികലമായ എന്റെ അക്ഷരങ്ങള്‍ മാത്രം.....
Sunday, August 15, 2010
ഹൃദയത്തിലെ മുറിവില്‍ മരുന്നുപുരട്ടിയത് എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയായിരുന്നു ,പക്ഷെ അത് ഉറങ്ങാതെ കണ്ടിരുന്ന സ്വപ്നങ്ങല്കൂടി ഇല്ലാതാക്കി ,വീണ്ടും ഹൃദയം കരയുന്നു,മരുന്നിനുവേണ്ടിയല്ല, നഷ്ടപ്പെട്ട സ്വപ്നങ്ങളെ ഓര്‍ത്ത്.....